Saturday, May 4, 2013

കെ ടി എസ് ഇന്‍ഫോമേറ്റ്‌ : ഡിജിറ്റല്‍ നോട്ടീസ് ബോര്‍ഡ്‌ സോഫ്റ്റ്‌വെയര്‍ വിപണിയില്‍

വ്യക്തികളും സ്ഥാപനഗലും ധനനഷ്ടവും, സമയനഷ്ടവും ഒഴിവാക്കാനായി എല്ലാ മേഘലകളും computerized ആക്കുന്ന ഈ കലഖട്ടത്തില്‍, മറ്റുള്ളവരിലേക്ക് എത്തിക്കേണ്ട വിവരങ്ങള്‍ ഏറ്റവും  എളുപ്പത്തിലും കാര്യക്ഷമമായും എത്തിക്കാന്‍ ഡിജിറ്റല്‍ നോട്ടീസ് ബോര്‍ഡുകള്‍  സഹായകമാകുന്നു . ഒരു LED , LCD അഥവാ Plasma TV Monitor ഉണ്ടെങ്കില്‍ കെ ടി എസ് ഇന്‍ഫോമേറ്റ്‌ ഡിജിറ്റല്‍ നോട്ടീസ് ബോര്‍ഡ്‌ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ഏറ്റവും നന്നായി കാണിക്കുവാന്‍ സാധിക്കും. വിലയേറിയ ഫ്ലെക്സ് ബോ ര്‍ടുകളുടെയും  , ബാന്നെര്‍ കളുടെയും ഉപയോഗം ഒഴിവക്കുവനുമാകും.

ഡിജിറ്റല്‍ നോട്ടീസ് ബോര്‍ഡ്‌ ഗവണ്മെന്റ് ഓഫീസുകള്‍, കോര്‍പ്പറേറ്റ് ഓഫീസുകള്‍ , വിദ്യാഭ്യാസ സ്ഥാപങ്ങള്‍ , retail   ഷോപ്പുകള്‍ , സൂപ്പര്‍ മാര്‍കെട്ടുകള്‍ , ബാങ്കുകള്‍ , സിനിമ തിയേറ്റര്‍ , advertisement agencies , എയര്‍ പോര്‍ട്ട്‌കള്‍ , റെയില്‍വേ stations , ബസ്‌ സ്ടണ്ടുകള്‍ , ഹോടലുകള്‍ , ന്യൂസ്‌ ചന്നലുകള്‍, stadiums , event management വീഡിയോ displays , CCTV വീഡിയോ Monitoring , വീഡിയോ Conferencing തുടങ്ങി നിരവധി കാര്യഗള്‍ക്ക്‌ കെ ടി എസ് ഇന്‍ഫോമേറ്റ്‌ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫലപ്രദമായി ഡിസ്പ്ലേ ചെയ്യാവുന്നതാണ്.

ലോകത്തിന്റെ ഏതു ഭാഗത്ത് നിന്നും ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച് ഡിജിറ്റല്‍ ഡിസ്പ്ലേയിലെ വിവരങ്ങള്‍ എളുപ്പത്തില്‍ നിയന്ത്രിക്കുവാന്‍ സാധിക്കും. ഒരൊറ്റ ഡിസ്പ്ലയില്‍  തന്നെ  പല നോട്ടീസ്കളും, വീഡിയോ പരസ്യങ്ങളും   പല വലിപ്പത്തില്‍ കാണിക്കുവാന്‍ സാധിക്കും.  ഇമേജ് , വീഡിയോ , ടെക്സ്റ്റ്‌ , പവര്‍ പോയിന്റ്‌ , തുടങ്ഘിയ എല്ലാ ഫോര്‍മാറ്റുകളും ഈ സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ട് ചെയ്യുന്നത്  കുടാതെ നിരവധി ഫീച്ചര്‍ കളും ഉള്‍കൊള്ളിച്ചിരിക്കുന്നു . ഈ സോഫ്റ്റ്‌വെയറില്‍ ഉപയോഗിച്ചിരിക്കുന്ന സാന്ഘേതിക വിദ്യ പെട്ടെണ്ടിനായി സമര്‍പിച്ചിരിക്കുകയാണ്.


സോഫ്റ്റ്‌വെയര്‍ ഉല്‍പ്പന്ന മേഘലയില്‍ മാത്രമല്ല സേവന മേഘലയിലും തനതു മുദ്ര പതിപ്പിച്ചിരിക്കുന്ന കെ ടി എസ് InfoTech നു America , Germany , UK , Australia , Japan , Brazil തുടങ്ങി നിരവധി രാജ്യന്ഘളില്‍ നിന്നുള്ള customers ഉണ്ട്.  പാലയിലുള്ള ഈ കമ്പനിയില്‍ നിന്ന് ഒരു യുകെ കസ്റ്റമര്രിനായി  ചെയ്തു  കൊടുത്ത സോഫ്റ്റ്‌വെയര്‍ ലണ്ടന്‍ ഒളിമ്പിക് ഇലെ സെക്യൂരിറ്റി ഉപയോഗിച്ചുവേന്നത് തികച്ചും ശ്രദ്ധേയവും അഭിമാനാര്‍ഹവുമായ നേട്ടമാണ് എന്ന് കമ്പനി മാനേജ്‌മന്റ്‌ പറഞ്ഞു . കുടുതല്‍ അന്വേക്ഷനന്ഘള്ക് 9020155895 / http://www.ktsinfotech.com  എന്ന വെബ്‌ സൈറ്റ് സന്ദര്‍ശിക്കുക.  

No comments:

Post a Comment